വാക്സീൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്

അംബാല: ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജിന് (67) കോവിഡ്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ ഇദ്ദേഹം വാക്സീൻ സ്വീകരിച്ചിരുന്നു. നിലവിൽ അംബാലയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

Leave a Reply