ഗായകനും അധ്യാപകനുമായിരുന്ന പൊൻകുന്നം ജോസ് നിര്യാതനായി.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷക്കാലമായി ചികിത്സയിലായിരുന്നു.
ആനിക്കാട് സെന്റ്.തോമസ് ഹൈ സ്കൂളിലെ അധ്യാപകനായിരുന്നു.ആകാശവാണിക്കുവേണ്ടിയും മറ്റു സ്വകാര്യ ചാനലുകൾക്ക് വേണ്ടിയും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.വലുതും ചെറുതുമായ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മൃതസംസ്കാരശുശ്രൂഷ തിങ്കളാഴ്ച (26/4/2021) നു രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും.