തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും ഇന്ന് മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. കോവിഡ് പ്രതിസന്ധി മൂലം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു.
ഭൂരിപക്ഷം ട്രെയിനുകളും ഇന്നും നാളെയുമായി സര്‍വ്വീസ് തുടങ്ങുമെങ്കിലും കൊച്ചുവേളി – ലോകമാന്യതിലക് ജൂണ്‍ 27 വരെ ഓടില്ലെന്ന് റെയില്‍വേ അറിയിച്ചു. കൊവിഡ് സ്പെഷ്യല്‍ ട്രെയിനുകളായി പുതിയ നമ്ബറിലാണ് എല്ലാ വണ്ടികളും ഓടുന്നത്.
ഇന്ന് മുതല്‍ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് കാണാം :
1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം – കണ്ണൂര്‍ ഇന്‍്റര്‍സിറ്റി
4. 06306 കണ്ണൂര്‍ – എറണാകുളം ഇന്‍്റര്‍സിറ്റി
5. 06301 ഷൊര്‍ണ്ണൂര്‍ – തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്
7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്
8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ്
10. 06308 കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ്
11. 06327 പുനലൂര്‍ – ഗുരുവായൂര്‍
12. 06328 ഗുരുവായൂര്‍ – പുനലൂര്‍
13. 06341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്‍്റര്‍സിറ്റി
14. 06342 തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്‍്റര്‍സിറ്റി
15. 02082 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി
16. 02081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി
17. 06316 കൊച്ചുവേളി – മൈസൂര്‍ ഡെയ്ലി
18. 06315 മൈസൂര്‍ – കൊച്ചുവേളി ഡെയ്ലി
19. 06347 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂര് ജംഗ്ഷന്
20. 06348 മംഗളൂര് ജംഗ്ഷന് – തിരുവനന്തപുരം
21. 06791 തിരുനല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ്
22. 06792 പാലക്കാട് – തിരുനല്‍വേലി പാലരുവി എക്സ്പ്രസ്
23. 06321 നാഗര്‍കോവില്‍ – കോയമ്ബത്തൂര്‍
24. 06322 കോയമ്ബത്തൂര്‍ – നാഗര്‍കോവില്‍
25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂണ്‍ 17 മുതല്‍ )
27. 06188 എറണാകുളം ജംഗ്ഷന് – കാരെയ്ക്കല്‍ ടീ ഗാര്‍ഡന്‍
28. 06187 കാരയ്ക്കല്‍ – എറണാകുളം ജംഗ്ഷന് (ജൂണ്‍ 17 മുതല്‍)
29. 02678 എറണാകുളം ജംഗ്ഷന് – കെഎസ്‌ആര്‍ ബെംഗളൂരു ജംഗ്ഷന് ഇന്‍്റര്‍ സിറ്റി
30. 02677 കെഎസ്‌ആര്‍ ബെംഗളൂരു ജംഗ്ഷന് – എറണാകുളം ജംഗ്ഷന് ഇന്‍്റര്‍ സിറ്റി (ജൂണ്‍ 17 മുതല്‍)

