ഭീകരതയെയും അസഹിഷ്ണുതയെയും ചെറുക്കാൻ മതപരമായ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
ഇന്നലെ ഇൻഡോനേഷ്യയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇക്കാര്യമുന്നയിച്ചത്.സമാധാനം ഉറപ്പാക്കുന്നതിനുള്ള ഐക്യം വളർത്തിയെടുക്കുന്നതിന് വ്യത്യസ്ത മതങ്ങള്‍ക്കിടെയില്‍ സംവാദം ശക്തിപ്പെടുത്താൻ സഭ ആഗ്രഹിക്കുന്നതായും പ്രസിഡന്റ് ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
Read more





