സില്‍വര്‍ ലൈനില്‍ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് സര്‍ക്കാര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വിമര്‍ശകരെ കേള്‍ക്കാനും മറുപടി നല്‍കാനുമായി സര്‍ക്കാര്‍ വേദി ഒരുക്കുന്നു. തിരുവനന്തപുരത്ത്

Read more

ജമ്മുവില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരിക്കെ ശ്രീനഗറിലെ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. രണ്ട് ദിവസത്തിനുശേഷം ഇതേ പ്രദേശത്താണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

Read more

എണ്ണ-പാചകവാതക വിലവർധന: എൽ.ഡി.എഫ് പ്രതിഷേധം വ്യാഴാഴ്ച

കേന്ദ്ര അവഗണനയിലും പെട്രോള്‍ – ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ദ്ധനയിലും പാചകവാതകത്തിന്റെ വിലവര്‍ദ്ധനയിലും പ്രതിഷേധിച്ച്‌ ഏപ്രില്‍ 21 – ന്‌ ഏരിയാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍

Read more

ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന; മന്ത്രിസഭായോഗം തീരുമാനിച്ചു ; ബസ് മിനിമം നിരക്ക് 10, ഓട്ടോ ചാർജ് 30 രൂപ

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബസ് ചാര്‍ജ് മിനിമം 10 രൂപയായി നിശ്ചയിച്ചു. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം

Read more

രാജ്യത്ത് കൊവിഡ് വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് (Covid) കേസുകള്‍ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ദില്ലി,

Read more

കൂട്ടായ്മാവബോധം പ്രതിസന്ധികളില്‍ കരുത്താകും: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: കൂട്ടായ്മാവബോധവും പങ്കാളിത്ത മനോഭാവവും പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കരുത്തുപകരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂറോന്‍ കൂദാശയില്‍

Read more

ദിലീപിന് തിരിച്ചടി, വധഗൂഢാലോചനയിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം

Read more

എല്ലാ ദിവസവും കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കൈമാറണമെന്നും കേരളത്തോട് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ കണക്ക് എല്ലാദിവസവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ച കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്രം. എല്ലാ ദിവസവും കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കൈമാറണമെന്നുമാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച്‌

Read more

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി മഴ തുടരും;ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍

Read more

ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം : ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23 നാണ് അദ്ദേഹം മയോക്ലിനിക്കിലെ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോകുക. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍

Read more