കർഷകരെ കുറ്റം പറയാൻ ആർക്കാണ് അവകാശം
പ്രപഞ്ചത്തിന്‍റെയും, നാം അധിവസിക്കുന്ന ഭൂമിയുടേയും അവിഭാജ്യഭാഗമാണ് മനുഷ്യന്‍. ഭൂമിയിലെ ജൈവ അജൈവ വസ്തുക്കളെ ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കുന്നതും വളരുന്നതും. പെറ്റുപെരുകി ഭൂമിയെ രൂപാന്തരപ്പെടുത്തി ഭൂമിയെന്ന തോട്ടത്തെ കൂടുതല്‍
Read more









