ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നുമുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും.

Read more

കോവിഡ് വ്യാപനം രൂക്ഷം..
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി ‘സി’ കാറ്റഗറിയില്‍; കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതൽ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി

Read more

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; തിരുവനന്തപുരം സി കാറ്റഗറിയിൽ, ബി കാറ്റഗറിയിൽ എട്ട് ജില്ലകൾ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എ കാറ്റഗറിയില്‍ മൂന്ന് ജില്ലകളാണുള്ളത്. ബി കാറ്റഗറിയില്‍ 8 ജില്ലകളുണ്ട്.

Read more

ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥനാ ദിനം ആചരിക്കാൻ മാർപാപ്പായുടെ ആഹ്വാനം

ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥനാ ദിനം ആചരിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ശേഷമാണ് ജനുവരി 26 ഉക്രെയ്നുവേണ്ടി പ്രാർത്ഥന ദിനമായി ആചരിക്കാൻ പാപ്പാ

Read more

കോവിഡ് നിയന്ത്രണം; പി.എസ്.സി പരീക്ഷകൾക്ക് മാറ്റം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകള്‍ മാറ്റി.ജനുവരി 23ന്

Read more

രാജ്യത്ത് പിടിവിട്ട് കോവിഡ് ഇന്നലെ 3,47,254 പേര്‍ക്കു രോഗബാധഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 29,722 പേര്‍ക്ക് ഇന്നലെ കൂടുതലായി രോഗബാധ കണ്ടെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനം.

Read more

മാസ്കും വർക്ക് ഫ്രം ഹോമും വേണ്ട; ബ്രിട്ടൻ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

ലണ്ടന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ ബ്രിട്ടനില്‍ നിര്‍ത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. അടുത്ത വ്യാഴം മുതല്‍ മാസ്കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല.കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്

Read more

സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ

Read more

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; നിർണായക കൊവിഡ് അവലോകന യോഗം വ്യാഴാഴ്ച

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന

Read more

ഏകീകൃത കുര്‍ബാനരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പാക്കും : സീറോ മലബാര്‍ സിനഡ്

ഏ​​​കീ​​​കൃ​​​ത കു​​​ര്‍ബാ​​​ന​​​രീ​​​തി എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​ൽ ​​​നട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ സി​​​ന​​​ഡ്. സി​​​ന​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കു​​​ര്‍ബാ​​​ന​​​യ​​​ര്‍പ്പ​​​ണ രീ​​​തി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ട് പു​​​തി​​​യ സ​​​ര്‍ക്കു​​​ല​​​ര്‍ ഈ

Read more