വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ കര്‍മഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ തീര്‍ത്ഥാടനം
എയ്ല്‍സ്‌ഫോര്‍ഡ്: കര്‍മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധവും വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ കര്‍മഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്ല്‍സ്‌ഫോര്‍ഡിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി.
Read more









