സ്കൂൾ തുറക്കൽ : വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക് അ​​​ഞ്ച് രൂ​​​പ​​​യാ​​​യും മി​​​നി​​​മം ചാ​​​ര്‍​ജ് 10 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍

കൊ​​​ച്ചി: വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക് അ​​​ഞ്ച് രൂ​​​പ​​​യാ​​​യും മി​​​നി​​​മം ചാ​​​ര്‍​ജ് 10 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍.

ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​മ്മി​​​റ്റി ശി​​​പാ​​​ര്‍​ശ ചെ​​​യ്ത നി​​​ര​​​ക്ക് വ​​​ര്‍​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ല്‍ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യെ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കൂ​​​വെ​​​ന്നും വ​​​സ്തു​​​ത​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​രി​​​ന് അ​​​റി​​​യാ​​​മെ​​​ന്നി​​​രി​​​ക്കേ ഇ​​​തി​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​ത് ദുഃഖ​​​ക​​​ര​​​മാ​​​ണെ​​​ന്നും പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ലോ​​​റ​​​ന്‍​സ് ബാ​​​ബു പ​​​റ​​​ഞ്ഞു.

2021 ജൂ​​​ലൈ 1 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യു​​​ള്ള സ്റ്റേ​​​ജ് കാ​​​ര്യേ​​​ജു​​​ക​​​ളു​​​ടെ റോ​​​ഡ് ടാ​​​ക്‌​​​സ് പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍ മു​​​ന്നോ​​​ട്ടുവയ്​​​ക്കു​​​ന്ന​​​ത്.വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ ക​​​ണ്‍​സ​​​ഷ​​​ന്‍ തു​​​ക​​​യ​​​നു​​​സ​​​രി​​​ച്ച്‌ നൂ​​​റ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ബ​​​സി​​​ല്‍ ക​​​യ​​​റി​​​യാ​​​ലേ ഒ​​​രു ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ല്‍ നി​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ക ല​​​ഭി​​​ക്കൂ. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ മാ​​​ത്രം ക​​​യ​​​റ്റി സ​​​ര്‍​വീ​​​സ് ന​​​ട​​​ത്താ​​​നാ​​​കി​​​ല്ല. കോ​​​വി​​ഡി​​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പൊ​​​തു​​​ഗ​​​താ​​​ഗ​​​ത​​​ത്തെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സാ​​​മ്ബ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക​​​ട​​​ക്കം നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.ഈ ​​​ആ​​​ഴ്ച ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. സ്‌​​​കൂ​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്‍​പാ​​​യി ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം.