അമേരിക്കയിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്

വാഷിങ്​ടണ്‍: അമേരിക്കയെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത് .ഇതേ തുടര്‍ന്ന് യുഎസ് സംസ്ഥാനമായ ലൂസിയാനയില്‍ വ്യാപക

Read more

മെഡലുകള്‍ കൂട്ടുന്നു: പാരാലിമ്ബിക്സ് പുരുഷന്മാരുടെ ജാവലിന്‍ ത്രോ മത്സരത്തില്‍ ദേവേന്ദ്രാചാരിക്ക് വെള്ളി

ടോക്കിയോ പാരാലിമ്ബിക്‌സില്‍ തിങ്കളാഴ്ച നടന്ന പുരുഷ ജാവലിന്‍ ത്രോ – എഫ് 46 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി മെഡല്‍ നേടി, 64.35 എറിഞ്ഞ

Read more

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ വേണം:കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക മാത്രമാണ് വഴിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സെപ്റ്റംബര്‍ 15ഓടേ കേരളത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ

Read more

കാബൂള്‍ വിമാനത്താവളത്തിനു പുറത്ത്​ വീണ്ടും സ്​ഫോടനം

കാബൂള്‍: 182ഓളം പേര്‍ കൊല്ലപ്പെട്ട കഴിഞ്ഞ ദിവസ​ത്തെ ചാവേര്‍ സ്​ഫോടനത്തിനുപിന്നാലെ, കാബൂള്‍ വിമാനത്താവളത്തിനു പുറത്ത്​ വീണ്ടും സ്​ഫോടനം. ഞായറാഴ്​ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത്​ റോക്കറ്റ്​ ആക്രമണം നടന്നതായി

Read more

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ നീട്ടി

കൊവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി.സെപ്‌തംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയുടെ പുതിയ അറിയിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.കൊവിഡ് മൂലം കഴിഞ്ഞ

Read more

കാബൂളിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ദേശീയ സുരക്ഷാ സമിതിയുമായുള‌ള ച‌ര്‍ച്ചയ്‌ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡനാണ്

Read more

അ​ഫ്ഗാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം ഉണ്ടാകാൻ സാധ്യത:ജോ ​ബൈ​ഡ​ൻ

അ​ഫ്ഗാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഭീ​ക​ര​ർ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​ടു​ത്ത 36 മ​ണി​ക്കു​റി​നു​ള്ളി​ൽ ആ​ക്ര​മ​ണ​ത്തി​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ര​മ​ണം

Read more

ശമ്പളം വെട്ടിക്കുറച്ച നടപടിക്കെതിരെ ഡോക്ടർമാർ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക്

സംസ്ഥാനത്ത് കോവിഡ് പോരാട്ടത്തിനിടയിലും ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ആചരിക്കാന്‍ കേരള ​ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.ആഗസ്റ്റ് 31 പ്രതിഷേധ

Read more

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌണ്‍,നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ഡൌണ്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ഏങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐഎഎസ്

Read more

ഹോം ഐസൊലേഷൻ പാളുന്നു;വീട്ടിൽ വച്ചു മരിച്ചത് 444 കോവിഡ് രോഗികൾ

വീടുകള്‍ക്കുള്ളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യവകുപ്പിനെ ഞെ‍ട്ടിച്ച്‌ ഹോം ഐസലേഷനില്‍ കഴിഞ്ഞവരിലെ മരണക്കണക്കും. ഹോം ഐസലേഷനില്‍ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന

Read more