കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുല്‍ ഷാഹിദ്, ബാബു, മുഹമ്മദ്‌ അലി, റൗഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണം

Read more

സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ടപ്പരിശോധന

സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം

Read more

പള്ളി ഇടിച്ചുനിരത്തിയത് അപലപനീയം: കാഞ്ഞിരപ്പള്ളി രൂപതയിലെ അല്മായ സംഘടനകള്‍

കാഞ്ഞിരപ്പള്ളി: ഡല്‍ഹി അന്ധേരിയ മോഡിലുള്ള സീറോ മലബാര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി ഇടിച്ചു നിരത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ അത്മായ സംഘടനകള്‍. നാനൂറ്റിയന്‍പതിലധികം കുടുംബങ്ങളുള്ള ഇടവക

Read more

മു​ഖ്യ​മ​ന്ത്രി വി​ര​ട്ടി ഭ​രി​ക്കാ​ന്‍ നോ​ക്കേ​ണ്ട​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍

മു​ഖ്യ​മ​ന്ത്രി വി​ര​ട്ടി ഭ​രി​ക്കാ​ന്‍ നോ​ക്കേ​ണ്ട​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ട​ക​ള്‍ എ​ല്ലാ ദി​വ​സ​വും തു​റ​ക്കു​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ടി​നോ​ട് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​ന്‍

Read more

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സര്‍ക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും കൈറ്റ്

Read more

ക്യൂബയിൽ പ്രക്ഷോഭം വ്യാപിക്കുന്നു; പൊതുതിരഞ്ഞെടുപ്പ്  വേണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ മൂവ്‌മെന്റ്

ക്യൂബൻ ഭരണകൂടത്തിനെതിരായ പ്രക്ഷോപങ്ങൾ കലാപസാധ്യതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, രാജ്യത്ത് സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ക്യൂബയിലെ പ്രബല ക്രിസ്ത്യൻ സംഘടനയായ ‘ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റ്’. രൂക്ഷമായ ഭക്ഷ്യക്ഷാമവും

Read more

കോവിഡ് നിയന്ത്രണങ്ങളിലും ചികിത്സയിലും വിട്ടു വീഴ്‌ച പാടില്ല ;പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനില്‍ക്കെ നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്.

Read more

ദില്ലിയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചു നീക്കിയ സംഭവം; പള്ളി വികാരിയും പ്രതിനിധികളും മുഖ്യമന്ത്രിയെ കണ്ടു

ദില്ലിയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചു നീക്കിയ സംഭവത്തില്‍ പള്ളി വികാരിയും പ്രതിനിധികളും മുഖ്യമന്ത്രിയെ കാണാന്‍ എത്തി. ​പ്രധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ

Read more

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സി കാറ്റഗറിയിലെ കടകള്‍ എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും

Read more

മറ്റൊരു ന്യൂനമര്‍ദം കൂടി;സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി

Read more