പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്‌പോറ മേഖലയില്‍ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും

Read more

കേരളത്തില്‍ നിന്നുള്ളവ‍ര്‍ക്ക് കര്‍ണാടകത്തില്‍ ക‍ര്‍ശന നിയന്ത്രണം

ബെം​ഗളൂരു: കേരളത്തില്‍ നിന്നുള്ളവ‍ര്‍ക്ക് കര്‍ണാടകത്തില്‍ ക‍ര്‍ശന നിയന്ത്രണം. റെയില്‍ റോഡ് വഴിയും വിമാനത്തിലും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

Read more

നൂറു കടന്നിട്ടും അവസാനമില്ല പെട്രോൾ വില വീണ്ടും മുകളിലോട്ട്

കൊച്ചി: രാജ്യത്തെ ജനങ്ങള്‍ കൊവിഡ് ദുരിതത്തിനിടെയില്‍ പ്രതിസന്ധി അനുഭവിക്കുമ്ബോഴും പെട്രോള്‍ വില കുതിക്കുകയാണ്. ഇന്നും പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് 101.14 രൂപയായി.

Read more

സാവൂളിനെ പൗലോസാക്കി മാറ്റിയ ദൈവകൃപ നമ്മെയും പരിവർത്തനം ചെയ്യും: ഫ്രാൻസിസ് പാപ്പ

ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ പുറപ്പെട്ട സാവൂളിനെ വിശുദ്ധ പൗലോസാക്കി മാറ്റിയ ദൈവവകൃപ പാപകരമായ നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുമെന്ന് ഫ്രാൻസിസ് പാപ്പ. നമ്മെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും

Read more

ബാങ്കുകളിൽ ഇന്നുമുതൽ പണമിടപാടുകൾക്ക് സർവീസ് ചാർജ്

കൊവിഡ് സാഹചര്യത്തില്‍ ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇന്ന് മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും. എടിഎമ്മില്‍ നിന്ന് നാല്

Read more

കോവിഡ് കുറയുന്നില്ല; നിയന്ത്രണങ്ങൾ ഇന്നുമുതൽ കടുപ്പിക്കും

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18 ന് ​മു​ക​ളി​ൽ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ. ഈ ​മേ​ഖ​ല​ക​ളി​ൽ അ​ത്യാ​വ​ശ്യ ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​നാ​കൂ.

Read more

രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈകോവ്-ഡി വാക്സീന്‍

രാജ്യത്ത് കൊവിഡ് വൈറസിനെതിരായ അടിയന്തര ഉപയോഗത്തിന് സൈകോവ്-ഡി വാക്സീന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് അനുമതി തേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ ക്ലിനിക്കല്‍ ‌ട്രയല്‍

Read more

വാക്സിൻ എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി;ആവശ്യം ശക്തമാക്കി ഇന്ത്യ

കൊവിഷീല്‍ഡും കൊവാക്സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്സീനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര

Read more

ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഏകദേശം 40 മിനിറ്റോളം ദീർഘിച്ച കൂടിക്കാഴ്ചയിലെ വിശദവിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ലെങ്കിലും വിവിധ വിഷയങ്ങൾ ചർച്ച

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകണം: സുപ്രീം കോടതി

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ആറുമാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. ജസ്റ്റിസ് അശോക്

Read more