അനില്‍ കാന്ത് പുതിയ സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം | ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിച്ചതിന്റെ അടിസ്ഥാനത്തില്‍ എ ഡി ജി പി അനില്‍ കാന്തിനെ സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഡല്‍ഹി സ്വദേശിയായ അനില്‍

Read more

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് പടിയിറങ്ങും

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്റ പടിയിറങ്ങുന്നത്. കോവിഡ്, ലോക്ഡൌണ്‍ പ്രതിസന്ധി കാലത്ത്

Read more

കോവിഡ്;സ​ർ​ക്കാർ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കുന്നു

ടി​ പി ആർ18 ന് ​മു​ക​ളി​ലാ​യാ​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ; നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​നി​മു​ത​ൽ

Read more

രാജ്യത്ത് ‘മൊഡേണ’ കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി

ഡല്‍ഹി: രാജ്യത്ത് ‘മൊഡേണ’ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് മരുന്ന് നിര്‍മാണ കമ്ബനിയായ സിപ്ല അനുമതി തേടി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയെ സമീപിച്ചു. പതിനെട്ട്

Read more

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് അവലോകന യോഗം ചേരും. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.

Read more

വാക്‌സിന്‍ എടുക്കുന്നതിന് മുൻപ് വേദനസംഹാരി കഴിക്കരുത്: ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന് മുൻപ് വേദനസംഹാരി കഴിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന. വാക്‌സിന്‍ എടുക്കുന്നതിന് മുൻപ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കി.

Read more

ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്റര്‍ ഔദ്യോഗിക പേജില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി : ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കി. തെറ്റായ ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ നടപടി. ജമ്മുകാശ്മീരും ലഡാക്കും ഇല്ലാത്ത ഭൂപടമാണ് ട്വിറ്റര്‍ പേജില്‍

Read more

യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത കോവിഡ് വാക്സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഇല്ല

ഡല്‍ഹി: യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത കോവിഡ് വാക്സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ഇതുമൂലം തടസം നേരിടും. ഈ

Read more

കോവിഡ് മൂലം അവസാന സെമസ്റ്റർ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ: എംജി യൂണിവേഴ്സിറ്റി

കൊവിഡ് സാഹചര്യത്തില്‍ അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ നടത്തുമെന്ന് എംജി സര്‍വകലാശാല. ചാന്‍സ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നല്‍കുന്നതിനായി സ്പെഷല്‍ പരീക്ഷ

Read more

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരര്‍ വെടിവച്ച്‌ കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരര്‍ വീട്ടില്‍കയറി വെടിവച്ച്‌ കൊലപ്പെടുത്തി. ഇവരുടെ മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഞായറാഴ്‌ച രാത്രി 11

Read more