ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും

മുംബൈ: മാസങ്ങൾക്ക് മുമ്പ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും. ഇദ്ദേഹം നാവി മുംബൈയിലെ തലോജ ജയിലിലാണ്.

Read more

ഒൻപതാംക്ലാസ് വരെയുള്ള എല്ലാം വിദ്യാർത്ഥികൾക്കും ക്ലാസ്സ്‌കയറ്റം നൽകും

സംസ്ഥാനത്ത് ഒന്‍പതാം തരം വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കാന്‍ നിര്‍ദേശിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ

Read more

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നടപടി കോവിഡ് നിയമങ്ങളുടെ

Read more

‘ഒരു പിടി സഹായം’ ശ്രദ്ധേയമാകുന്നു

കാഞ്ഞിരപ്പള്ളി രൂപതാ ഡി. സി. എം. എസ്സ് പ്രസിഡന്റ് ശ്രീ വിൻസന്റ് ആന്റണിയുടെ നേതൃത്വത്തിലുള്ള ‘ഒരു പിടി സഹായം ‘ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ആനിക്കാട് പെരുമ്പാറ

Read more

ഗാസ: ആക്രമണം തുടരുന്നു, യു എൻ പ്രേമേയം വെട്ടിയ അമേരിക്ക ഉടനെ തന്നെ വെടിനിർത്തൽ പ്രസ്താവന പുറപ്പെടുവിച്ചു.

എട്ടു ദിവസത്തെ വ്യോമാക്രമണങ്ങള്‍ കനത്ത നാശം വിതച്ച ഗാസയില്‍ ഇസ്രായേലി ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്കന്‍ രംഗപ്രവേശം. ഇസ്രായേല്‍ അക്രമം അവസാനിപ്പിച്ച്‌ നയതന്ത്ര

Read more

കെ കെ ഷൈലജയും മന്ത്രിസ്ഥാനത്തു തുടരില്ല

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യ്ക്ക് ര​ണ്ടാം ടേ​മി​ൽ മ​ന്ത്രി​സ്ഥാ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. പു​തു​മു​ഖ​ങ്ങ​ൾ മാ​ത്രം മ​ന്ത്രി​സ​ഭ​യി​ൽ മ​തി​യെ​ന്ന സി​പി​എം തീ​രു​മാ​ന​മാ​ണ് ഷൈ​ല​ജ​യ്ക്ക്

Read more

രണ്ടാം പിണറായി മന്ത്രി സഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ

രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ചേ‍ര്‍ന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്. പി.പ്രസാദ്, കെ.രാജന്‍, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി

Read more

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കര്‍ണാടക, ബിഹാര്‍, അസം, ഛണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്,

Read more

പ്ലാസ്മ തെറാപ്പി കോവിഡ് ചികിത്സയിൽനിന്ന് ഒഴിവാക്കി

കോവിഡ് രോ​ഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍. ഇതിനെ തുടര്‍ന്ന് കോവിഡ് ചികിത്സാ മാര്‍​ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയില്‍ ലോകാരോ​ഗ്യ സംഘടനയും നേരത്തെ

Read more

രാജ്യത്ത് ഇന്നലെ റെക്കോർഡ് രോഗമുക്തർ

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍

Read more