തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികള്‍. ഇന്നലെ ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന

Read more

സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും, ചികിത്സയിലുള്ളവരുടെ എണ്ണം ലക്ഷം കടന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ ഇന്നും പുറത്തുവരും. ഇതോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയരും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇന്ന് ഒരു

Read more

കോവിഡ് വ്യാപനം തടയാൻ അഞ്ചുനിർദേശങ്ങൾ; പ്രധാനമന്ത്രിക്ക് മൻമോഹൻ സിങിന്റെ കത്ത്

കോവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കത്ത്. വാക്സിനേഷന്‍ കൂട്ടണമെന്നതുള്‍പ്പെടെ അഞ്ച് നിര്‍ദ്ദേശങ്ങളാണ് കത്തില്‍ നല്‍കിയത്. കോവിഡ് വാക്സിനേഷന്‍ നടപടി

Read more

കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറക്കലിന്റെ തപാൽ മൈ സ്റ്റാമ്പ്‌ പുറത്തിറക്കി

പീരുമേട് : കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറക്കലിന്റെ ചിത്രം ആലേഖനം ചെയ്ത തപാൽ മൈ സ്റ്റാമ്പ്‌ പുറത്തിറക്കി. പൗരോഹിത്യം സ്വീകരിച്ചു അമ്പതു വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ

Read more

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍

Read more

സംസ്ഥാനത്തു കണ്ടെത്തിയിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ വ്യാപനശേഷി ഉള്ളത്, യുവാക്കൾക്കു ജാഗ്രത നിർദേശം

ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനേഴും കടന്നതോടെ രോഗവ്യാപനം കേരളത്തില്‍ ശക്തമായെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരണനിരക്ക് 0.4

Read more

ട്രെയിനിൽ മാസ്‌ക് ധരിച്ചില്ലേൽ 500 രൂപ പിഴ

ന്യൂ​ഡ​ല്‍​ഹി: കോവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ തീവണ്ടി യാ​ത്രി​ക​ര്‍​ക്ക് മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് രൂക്ഷമാകുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി.

Read more

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനം മെയ്‌ മൂന്നിന് അറിയാം

ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന തിയതി മേയ് മൂന്നിന് അറിയാനാകുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേവസഹായം പിള്ള ഉൾപ്പെടെ

Read more

കോവിഡ് കുതിക്കുന്നു;24 മണിക്കൂറിനിടെ രാജ്യത്ത് 2.34 ലക്ഷം പേർക്ക് രോഗബാധ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗബാധ

Read more

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് മാസ് പരിശോധന തുടരും. ഇന്നലേയും ഇന്നുമായി രണ്ടരലക്ഷം പേരെയാണ് പരിശോധിക്കുന്നത്. ആര്‍ടി പിസിആര്‍ , ആന്‍റിജന്‍ പരിശോധനകളാണ് നടത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള

Read more