ഇന്ധന വില ഇന്നും കൂടി,രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന വില

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും

Read more

ഇ​ടു​ക്കിയിൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ൽ സം​ഘ​ര്‍​ഷം ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഇടുക്കി വലിയതോവളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയ്ക്കും പരിക്കുണ്ട്.

Read more

ലണ്ടനിൽ കർഷക സമരത്തെ പിന്തുണച്ച് ആയിരങ്ങൾ തെരുവിൽ; കൂട്ട അറസ്റ്റ്

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണയേറുന്നു. ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്ന് കർഷകർക്ക് പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനിൽ കർഷക

Read more

വത്തിക്കാനിലെ ‘100 പുൽക്കൂടുകൾ’ ; പ്രദർശനം ഡിസം. 13മുതൽ

വത്തിക്കാൻ സിറ്റി: മഹാമാരിയുടെ നാളുകളാണെങ്കിലും, കഴിഞ്ഞ നാലര പതിറ്റാണ്ടായി വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ 100 പുൽക്കൂടുകളുടെ പ്രദർശനം ഇത്തവണയും നടക്കും പതിവുപോലെ. സാധാരണയായി പ്രദർശനം ക്രമീകരിക്കുന്നത്

Read more

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്ളിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 5,6 തിയതികളിലാണ് നെറ്റ്ഫ്ളിക്സ് സൗജന്യമായിരിക്കുക. ഇതിനായി ആദ്യം നെറ്റ്ഫ്ളിക്സിൽ അക്കൗണ്ട്

Read more

കർഷക പ്രതിഷേധം; ഉച്ചക്ക് രണ്ടു മണിക്ക് ഭാവി പരിപാടികൾ സ്വീകരിക്കാൻ യോഗം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ. ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. ഡൽഹി-ഹരിയാന അതിർത്തിയായ

Read more

ഇന്ധന വില വീണ്ടും കൂടി; രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില. കൊച്ചിയിൽ പെട്രോളിന് 83.66 രൂപയും ഡീസൽ

Read more

ബുറെവിയിൽ മുങ്ങി തമിഴ്നാട് ,മരണസംഖ്യ 19 ആയി

ചെ​ന്നൈ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 19 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ട​ലൂ​ര്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ല്‍ വ​ന്‍ കൃ​ഷി​നാശം സം​ഭ​വി​ച്ചു.

Read more

കർഷക പ്രതിഷേധത്തെക്കുറിച്ചുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന കാനഡ വിളിച്ച വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ത്യ ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കാനഡ വിളിച്ച വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ത്യ ബഹിഷ്‌കരിക്കും. കര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

Read more

വാക്സീൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്

അംബാല: ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജിന് (67) കോവിഡ്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ ഇദ്ദേഹം വാക്സീൻ സ്വീകരിച്ചിരുന്നു. നിലവിൽ അംബാലയിലെ സിവിൽ ഹോസ്പിറ്റലിൽ

Read more