വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു :പുരസ്‌കാരം 3 പേർക്ക്

സ്റ്റോക്ക്‍ഹോം: ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേല്‍ പുരസ്കാരം. രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമാണ് പുരസ്കാരം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഹാര്‍വി

Read more

കോവാക്‌സിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ

ഡല്‍ഹി : കോവാക്‌സിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കി ആദ്യഘട്ട പരീക്ഷണ ഫലം. വാക്‌സിന്‍ ഉപയോഗിച്ചവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയതായി ഭാരത് ബയോട്ടെക് വ്യക്തമാക്കി. എന്നാല്‍

Read more

ലോക്ക് ഡൗൺ കാലത്തെ ലോണ്‍ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് കേന്ദ്രം സമര്‍പിച്ച സത്യവാങ് മൂലം സമഗ്രമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിലുള്ള ലോണ്‍ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് കേന്ദ്രം സമര്‍പിച്ച സത്യവാങ് മൂലം സമഗ്രമല്ലെന്ന് സുപ്രീംകോടതി. കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലില്ല. എല്ലാ ചോദ്യങ്ങള്‍ക്കും

Read more

മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ ഇനി ആധാറിന്‌ സ്വന്തം. ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന്

Read more

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജെഇഇ അഡ്വാന്‍സ്ഡ് 2020 പരീക്ഷഫലം പ്രഖ്യാപിച്ചു

ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജെഇഇ അഡ്വാന്‍സ്ഡ് 2020 പരീക്ഷഫലം പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥിക്ക് ഫലം jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ കയറി

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ഒരു മാസത്തെ ശമ്ബളം തല്‍ക്കാലത്തേക്ക് പിടിക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ

Read more

ഇന്ത്യയിലെ കൊവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന പരിധി കടന്നെന്ന് സൂചന,ആശ്വാസമായി ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന പരിധി കടന്നിരിക്കാമെന്ന് സെപ്തംബര്‍ മാസത്തെ എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട്. സെപ്തംബര്‍ 17 മുതല്‍ 30വരെയുളള ദിവസത്തെ കണക്കനുസരിച്ചാണ് രാജ്യം

Read more

ഓ​ക്സ്ഫ​ഡ് വാ​ക്സി​ന് ഡി​സം​ബ​റി​ൽ അ​നു​മ​തി ല​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും ബ്രി​ട്ടീ​ഷ് സ്വീ​ഡി​ഷ് വാ​ക്സി​ൻ ക​ന്പ​നി​യാ​യ ആ​സ്ട്ര​സെ​ന​ക്ക​യും ചേ​ർ​ന്നു വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ന് ഡി​സം​ബ​റി​ൽ അ​നു​മ​തി ല​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി അ​നു​മ​തി

Read more

മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവം,സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഇതിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍

Read more

ഡോക്ര്‍മാര്‍ 2 മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും;നാളെ മുതല്‍ അനിശ്ചിതകാല സമരം

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഡോക്ര്‍മാര്‍ 2 മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈനടക്കം

Read more