സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇടുക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്‌ ജി​ല്ല​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ

Read more

കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സാമുവേൽ കൂടലിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

ദർശകൻ ന്യൂസ് ഇംപാക്ട്കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സാമുവേൽ കൂടലിനെതിരെ ഒടുവിൽ വനിതാ കമ്മീഷൻ കേസെടുത്തു.സമുവേലിനെതിരെ 160 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. സ്ത്രീകളുടെ പരസ്യ

Read more

മോട്ടോർ വാഹന നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ ,നിങ്ങൾ അറിയേണ്ടതെല്ലാം

കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) 2020 ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വിവിധ ഭേദഗതികള്‍ വരുത്തിയതായി അറിയിപ്പുകള്‍ നല്‍കിയിരുന്നു. പുതിയ

Read more

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള മുഴുവന്‍ തുകയും കരാറുകാരിൽ നിന്ന് ഈടാക്കും

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കോടതി നടപടിക്രമങ്ങള്‍ക്കനുസരിച്ച്‌ നഷ്ടപരിഹാരം ഈടാക്കും, കരാറുകാരുടെ മാഫിയ, പാലംപൊളിക്കുന്നത് മെല്ലെയാക്കാന്‍ പ്രവര്‍ത്തിച്ചെന്നും

Read more

നിരോധനാജ്ഞ: ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം നോ​ക്കി ക​ള​ക്ട​ര്‍​മാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​മെന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ സം​സ്ഥാ​ന​ത്താ​കെ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം നോ​ക്കി ക​ള​ക്ട​ര്‍​മാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ

Read more

കേന്ദ്ര കര്‍ഷക ബില്ലിനെതിരേ പഞ്ചാബില്‍ പ്രക്ഷോഭം ശക്തമാകുന്നു

ഭട്ടിന്‍ഡ: കേന്ദ്ര കര്‍ഷക ബില്ലിനെതിരേ പഞ്ചാബില്‍ പ്രക്ഷോഭം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയില്‍ പാത ഉപരോധത്തിനു ശേഷം കര്‍ഷകര്‍ പെട്രോള്‍ പമ്ബുകള്‍, ടോള്‍ പ്ലാസകള്‍, കോര്‍പ്പറേറ്റ് കമ്ബനി

Read more

“അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും “ഗാന്ധിജിയുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി

കേന്ദ്ര-യു.പി സര്‍ക്കാറുകളുടെ അമിതാധികാര പ്രയോഗത്തിനെതിരെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുലി​െന്‍റ ട്വീറ്റ്​. മേല്‍ജാതിക്കാരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹഥറാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ

Read more

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഭാര്യ മെലാനിയയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം

Read more

യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫ ഫുട്ബോള്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫ ഫുട്ബോള്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോള്‍ താരത്തിനുള്ള യുവേഫ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്കിക്ക്. കഴിഞ്ഞ സീസണില്‍ 47 മത്സരങ്ങളില്‍

Read more

ഇന്റർനെറ്റിലൂടെ ദിവ്യകാരുണ്യഭക്തി പ്രചരിപ്പിച്ച ധന്യൻ കാർലോ അക്യുറ്റിസിന്റെ കബറിടം ഇറ്റലിയിലെ അസ്സീസിയിൽ ഇന്നലെ തുറന്നു.

അസീസ്സി: ദിവ്യകാരുണ്യ ഭക്തിയിൽ ആഴപ്പെട്ട ജീവിതം നയിച്ച് 2006-ൽ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിന്റെ കബറിടം വിശ്വാസികൾക്ക് വണക്കത്തിനായി തുറന്നു. ഒക്ടോബർ 10ന് നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട

Read more