കോവിഡ് പ്രതിസന്ധികള്ക്കിടയിലും ഏലക്കാ വിലയിടിക്കാന് തമിഴ്നാട് ലോബിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി.
ലോക് ഡൗണില് നിര്ത്തി വച്ചിരുന്ന ഏലയ്ക്കാ ഇ ലേലം മൂന്നു മാസം മുമ്പാണ് വീണ്ടും ആരംഭിച്ചത്. എന്നാല് ഇക്കാലയളവില് കേരളത്തില് നിന്നുള്ള കച്ചവടക്കാരെ മാറ്റി നിര്ത്തി തമിഴ്നാട്ടില്
Read more








