വെള്ളം കുടിക്കാൻ മടിയാണോ? എന്നാൽ മൂത്രത്തിൽ കല്ലിനെ സൂക്ഷിക്കുക
പ്രസവവേദനയേക്കാള്‍ വലിയ വേദന ഇല്ലെന്നാണ് നാം പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ രൂക്ഷമായതൊന്ന് ഉണ്ടെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. അത് മൂത്രാശയകല്ലുകള്‍ മൂലമുള്ള വേദനയാണ്. 5 മുതല്‍ 10
Read more



