മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെആശുപത്രികളില്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങും’
മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി
Read more







