സജി ചെറിയാന്‍ വീണ്ടും മന്ത്രി ; നാളെ സത്യപ്രതിജ്ഞ ചെയ്യും
സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ വൈകീട്ട് നാലുമണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ വീണ്ടും ഇതുസംബന്ധിച്ച
Read more








