പ്രതീക്ഷ നല്ലതാണ് പക്ഷേ നിർബന്ധമാകരുത്

ബിന്നിയച്ചന്‍ഓരോരുത്തരുടെയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഏറ്റവും അടിസ്ഥാനശക്തി എന്നത് പ്രതീക്ഷകളാണ്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഇന്നത്തെ ജീവിതത്തെ ബലപ്പെടുത്തുന്ന ശക്തി. ഓരോ ദിവസവും പുലരുന്നത് ഇന്നത്തെ ദിവസം എല്ലാം നല്ലതാകും

Read more

വെടിയേറ്റ് ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു

ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെഞ്ചില്‍ വെടിയേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്‌ച ഇന്ത്യന്‍ പ്രാദേശിക സമയം രാവിലെ 8.29നാണ്

Read more

പലായനമല്ല പോംവഴി

ഡോ. ഹിമ സുബിന്‍ മാത്യു,ജോസഫ് മാത്യു കൂനംതടത്തില്‍കേരളത്തില്‍ ധാരാളമായി കാണുന്ന ഐഇഎല്‍ടിഎസ് കോച്ചിംഗ് കേന്ദ്രങ്ങളും വീസാ റിക്രൂട്ടിംഗ് ഏജന്‍സികളും നാട്ടില്‍നിന്നു പലായനം ചെയ്യുന്ന യുവജനങ്ങളുടെ എണ്ണം കൂടുന്നതിന്‍റെ

Read more

കോവിഡ്: പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

ജനീവ:കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ2.75 ഇന്ത്യയില്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഉപവകഭേദം നിലവില്‍ പത്ത് രാജ്യത്ത് സ്ഥിരീകരിച്ചതായും ഡബ്ല്യുഎച്ച്‌ഒ മുഖ്യ ശാസ്ത്രജ്ഞ

Read more

ബഫർസോൺ: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന പ്രമേയം നിയമസഭയിൽ പാസ്സാക്കി

തിരുവനന്തപുരം: വനം ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. സുപ്രീംകോടതി വിധി പ്രകാരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ

Read more

വികസനം: കൃഷി, മത്സ്യബന്ധനം, വളര്‍ത്തുമൃഗപരിപാലനം എന്നിവയിലൂടെ മാത്രം

ഡോ. കെ.എം. ഫ്രാന്‍സിസ്കൃഷി തകര്‍ന്നാല്‍ രാഷ്ട്രം തകരുംസമ്പന്നരായ ലോകത്തിലെ ജനങ്ങളും, ദരിദ്രമായ സര്‍ക്കാരും നിലനില്‍ക്കുന്ന ലോകത്തിലെ ഏക പ്രദേശം കേരളമായിരിക്കും. 1750 മുതല്‍ കേരളത്തിലുണ്ടായിരുന്ന കാര്‍ഷിക, ബാങ്കിങ്,

Read more

സം​സ്ഥാ​ന​ത്ത് കാലവര്‍ഷം ക​ന​ക്കു​ന്നു. ഇ​ന്ന് 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാലവര്‍ഷം ക​ന​ക്കു​ന്നു. ഇ​ന്ന് 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അടുത്ത അഞ്ച്

Read more

മന്ത്രി സജി ചെറിയാൻ രാജിവച്ചു

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക്

Read more

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണം; യു.എസ്. കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു

പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചു സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമവാര്‍ഷിക

Read more

ബഫര്‍ സോണില്‍ വിറങ്ങലിച്ച് മലയോരജനത

ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍, സംരക്ഷണ കവചമെന്നും, ആവരണമെന്നും, ഷോക്ക് അബ്സോര്‍ബര്‍ എന്നുമൊക്കെ ബഫര്‍ സോണിന് അര്‍ത്ഥങ്ങള്‍ നല്‍കാം. സംരക്ഷണ കവചമൊരുക്കുന്നത് മനുഷ്യര്‍ക്കോ അവന്‍ നട്ടുവളര്‍ത്തുന്ന ജീവനോപാദികള്‍ക്കോ അല്ല.

Read more