ബംഗളൂരു: കോവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്; കര്;ണാടകയില്; ഏര്;പ്പെടുത്തിയിരുന്ന ക്വാറന്റൈന്; പൂര്;ണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളില്; നിന്നെത്തുന്നവര്;ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്; ആണ് ഒഴിവാക്കിയത്. സേവാ സിന്ധു പോര്;ട്ടലില്; രജിസ്ട്രേഷനും ഇനി ആവശ്യമില്ലെന്നും സര്;ക്കാര്; ഉത്തരവിലൂടെ വ്യക്തമാക്കി.
സംസ്ഥാന അതിര്;ത്തികള്;, ബസ് സ്റ്റാന്;ഡ്, റെയില്;വെ സ്റ്റേഷന്; എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളില്; ക്വാറന്റൈന്; മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു.
കോവിഡ് ലക്ഷണങ്ങള്; ഉള്ളവര്; ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സര്ക്കാര് പുതുതായി ഇറക്കിയ ഉത്തരവില്; പറയുന്നു.

