പാകിസ്ഥാനിലെ മരിയ കേരളത്തിലും ആവർത്തിക്കപ്പെടുന്നു. ജിഹാദി ആക്രമണം മൂവാറ്റുപുഴയിലും..

കേരള ക്രൈസ്തവർ പാകിസ്ഥാനിലെ മരിയ ഷഹബാസ് എന്ന പെൺകുട്ടിക്ക് നീതി ലഭിക്കാൻ ശക്തമായി പോരാടുന്നതിനിടയിൽ, സാംസ്‌കാരിക കേരളത്തിന്‌ നാണക്കേടായി മൂവാറ്റുപുഴ ആനിക്കാട് 17 വയസ്സ് മാത്രം പ്രായമുള്ള നിർധനയായ ക്രിസ്ത്യൻ പെൺകുട്ടിക്കും കുടുംബത്തിനും ക്രൂര മർദ്ധനവും കനത്ത അപമാനവും. വിധവയായ വീട്ടമ്മയുടെ ഏക വരുമാനത്തിൽ മുന്നോട്ടു പോകുന്ന നിർധന കുടുംബത്തിനാണ് ഈ അത്യാപത്തു സംഭവിച്ചിരിക്കുന്നത്. വിധവയായ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ സുടാപ്പി 17 വയസുള്ള പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയും, 20 വയസുള്ള സഹോദരനെയും പെൺകുട്ടിയെയും അതിക്രൂരമായി മർദ്ധിച്ചു അവശരാക്കുകയുമാണുണ്ടായത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മുതല കണ്ണീർ ഒഴുക്കുന്ന വനിതാ കമ്മീഷൻ ഈ വിഷയത്തിൽ ഇതുവരെയും ഇടപെട്ടിട്ടില്ല എന്നുള്ളത് അത്യന്തം ലജ്ജാകരമാണ്. പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ സ്വൈര്യ വിഹാരത്തിനു വിട്ടിരിക്കുകയാണ്. പണ കൊഴുപ്പിന്റെയും, സംഘടിത മത വോട്ട് ബാങ്കിന്റെയും ബലത്തിൽ വിലസുന്ന പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടിരിക്കുന്ന പോലീസ് നടപടി കനത്ത അനാസ്ഥയാണ്. ജനാധിപത്യ – മതേതരത്വ കേരളത്തിൽ ക്രൈസ്തവർക്ക് നീതി നിഷേധിക്കപെടുന്നതിന്റെ തുടർച്ചയാണ് ഈ സംഭവം.

ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന നിർധനയായ പെൺകുട്ടിക്കും, സഹോദരനും ഏക ആശ്രയമായിട്ടുള്ളത് കത്തോലിക്കാ സഭയിലെ രണ്ടു സുമനസ്സുകൾ ആണു.ആ പ്രദേശത്തെ ഏക ക്രൈസ്തവ കുടുംബത്തെ സംരക്ഷിക്കേണ്ട ഇടവക നേതൃത്വവും, സംവിധാനവും സുടാപ്പി ഭീകരന്മാരെ ഭയന്നു വിഷയത്തിൽ ഇടപെടാതെ മാറി നിൽക്കുകയാണ്. ജോസഫ് മാഷിന്റെ കൈ വെട്ടു കേസിൽ നിന്നും പാഠം ഉൾക്കൊണ്ടു പ്രവർത്തിക്കാത്ത സഭാ നേതൃത്വം നിരാലംബരും, നിർധനരുമായ ഈ കുടുംബത്തെ കൈവിടരുത് എന്നു കാസ അഭ്യർത്ഥിക്കുന്നു. കപട മതേതരത്വത്തിന്റെ മുഖം മൂടി വലിച്ചെറിഞ്ഞു വിധവയായ വീട്ടമ്മയോടും, അപമാനത്തിനും ക്രൂര മർദ്ദനത്തിനും ഇരയായ പെൺകുട്ടിയോടും, സഹോദരനോടും ഒപ്പം പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നു നീതി ഉറപ്പുവരുത്താൻ മുൻകൈ എടുക്കണം എന്നു അപേക്ഷിക്കുന്നു. ക്രൈസ്തവർക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലത്തു ഇടപെട്ടു നീതി ഉറപ്പ് വരുത്താൻ പറ്റിയില്ലെങ്കിൽ സഭാ സംവിധാനങ്ങൾ കൊണ്ടു സാധാരണക്കാരായ വിശ്വാസികൾക്ക് എന്ത് പ്രയോജനം. പെൺകുട്ടിയുടെ പ്രായമുള്ള ഒരു കുട്ടിയുടെയും, അതിനേക്കാൾ പ്രായമുള്ള 2 കുട്ടികളുടെയും പിതാവായ നികൃഷ്ടൻ ആണു ഈ ക്രൂര കൃത്യം ചെയ്തിരിക്കുന്നത്. തുടർച്ചയായ ഫോൺ വിളികൾ കൊണ്ടും, ഭീഷണികൊണ്ടും, മറ്റു ബാഹ്യ സമ്മർദ്ദങ്ങൾ കൊണ്ടും കേസ് പിൻവലിപ്പിക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തുകയാണ് ഇടതു – വലതു മുന്നണികളിലെ രാഷ്ട്രീയ നപുംസകങ്ങൾ. നിർധനരായ ഈ കുടുംബത്തെ ഒറ്റപ്പെടുത്തി പകൽ സഖാപ്പിയും രാത്രി സുഡാപ്പിയും ആയി നടക്കുന്ന ഒരുത്തനു വേണ്ടി കേസ് ഇല്ലാതാക്കാൻ ആണു സിപിഎം – കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജിഹാദികളുടെ കള്ളപ്പണം കൈപറ്റി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ഒന്നും തന്നെ പോക്സോ കേസ് ഉൾപ്പെടുന്ന ഈ സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. തീർത്തും പാവപ്പെട്ട ഈ കുടുംബത്തിനും, അപമാനത്തിനും ക്രൂര മർദ്ദനത്തിനും ഇരയാക്കപ്പെട്ട നമ്മുടെ സഹോദരിക്കും, സഹോദരനും വേണ്ടി നിയമപരമായും, സംഘടനാപരമായും, രാഷ്ട്രീയമായും ഇടപ്പെട്ടു നീതി ഉറപ്പ് വരുത്താൻ, സുഡാപ്പിയിൽ നിന്നും സംരക്ഷിക്കാൻ കാസ ഒപ്പമുണ്ട് എന്ന ഉറപ്പ് തരുന്നു. കേരള ക്രൈസ്തവർക്ക് പാകിസ്ഥാനിലെ ക്രിസ്തിയാനികളുടെ ദുരവസ്ഥ ഉണ്ടാകാൻ കാസ അനുവദിക്കില്ല.

Leave a Reply