രണ്ടാംഘട്ട സാമ്ബത്തിക ഉത്തേജക പാക്കേജ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

  0 View Edit

ന്യൂഡല്‍ഹി: രണ്ടാംഘട്ട സാമ്ബത്തിക ഉത്തേജക പാക്കേജ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നു. രാജ്യത്തെ ശമ്ബളമില്ലാത്ത ഇടത്തരക്കാരേയും ചെറുകിട വ്യവസായികളേയും ലക്ഷ്യം വെച്ചായിരിക്കും ഈ സാമ്ബത്തിക പാക്കേജ്.

Leave a Reply