കൊച്ചി : സംസ്ഥാനത്ത് ആര്.ടി.പി.സി.ആര് നിരക്ക് കുറച്ചതില്‍ സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് ചെലവ് 135 രൂപ മുതല്‍ 245 രൂപ വരെയെന്നും കോടതി. പരിശോധന നിരക്ക് 1700 രൂപയില്‍ നിന്നും 500 ആയി കുറച്ചതിനെതിരെയായിരുന്നു ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
- കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്
- ലോക്ക്ഡൗൺ ;നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നു