News Special ജമ്മുകാഷ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു January 7, 2022January 7, 2022 darsakanadm 736 Views ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ബുദ്ഗാമിലെ സോള്‍വ ക്രല്‍പോറ ചദൂര മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മരിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നുണ്ട്. മേഖലയില്‍ കൂടുതല്‍ തെരച്ചില്‍ തുടരുകയാണ്. Related posts:ഭീതിയിൽ രാജ്യം,പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്ഒടുവില് മൗനംവെടിഞ്ഞ് മോദി; 'മണിപ്പൂരിലെ പെണ്മക്കള്ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല'മ്യാന്മറിലേക്കുള്ള ആയുധ വിൽപ്പന ലോകരാജ്യങ്ങൾ നിർത്തലാക്കണം: യുഎൻ