തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ വൻ പ്രചാരണത്തിന് സംസ്ഥാന സർക്കാർ. 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. ഇതിനായി ആധുനിക അച്ചടി സ്ഥാനപങ്ങളിൽനിന്ന് പബ്ലിക് റിലേഷൻ വകുപ്പ് ടെൻഡർ ക്ഷണിച്ചു.

