പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി, വർദ്ധനവ് പത്ത് ദിവസത്തിനിടെ എട്ടാം തവണ
തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51
Read more









