മാറ്റിവെച്ച പ്ലസ്​വണ്‍ പരീക്ഷ ഒക്​ടോബര്‍ 26ന്

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാ​ത്തലത്തില്‍ മാറ്റിവെച്ച പ്ലസ്​വണ്‍ പരീക്ഷ ഒക്​ടോബര്‍ 26ന്​ നടത്തുമെന്ന്​ ബോര്‍ഡ്​ ഓഫ്​ ഹയര്‍സെക്കന്‍ഡറി എക്​സാമിനേഷന്‍സ്​ അറിയിച്ചു.ഒക്​ടോബര്‍ 18ന്​ നടത്തേണ്ടിയിരുന്ന പരീക്ഷയാണ്​ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ചത്