നിയമസഭാ കയ്യാങ്കളി: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി; നവംബർ 22ന് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി

Read more

ഉത്ര വധകേസില്‍ ഒടുവില്‍ അപ്രതീക്ഷിത വിധി

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസില്‍ ഒടുവില്‍ അപ്രതീക്ഷിത വിധി. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ

Read more

രാ​ജ്യ​ത്ത് കോ​വി​ഡ് കു​റ​യു​ന്നു,ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,823 രോഗബാധിതർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 15,823 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,01,743 ആ​യി ഉ​യ​ര്‍​ന്നു.24 മ​ണി​ക്കൂ​റി​നി​ടെ

Read more

ലഖിംപൂർ കർഷകക്കൊല: കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും

ന്യൂഡല്‍ഹി: ലഖിംപൂര്‍ കര്‍ഷകകൊലപാതകത്തില്‍ നീതി തേടി രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. രാവിലെ 11.30 നാണ് കൂടിക്കാഴ്ച. ഒക്ടോബര്‍

Read more

രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി

Read more

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം,ഈ മാസം 19 വ​​​രെ ലോഡ് ഷെഡിങ്‌ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ന്‍​​​കു​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു രൂക്ഷമായ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി തുടരുന്നെങ്കിലും ലോ​​​ഡ് ഷെ​​​ഡിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഈ മാസം 19 വ​​​രെ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ന്‍​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.എന്നാല്‍ ലോ​​​ഡ്ഷെ​​​ഡിം​​​ഗ്

Read more

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;പരക്കെ നാശനഷ്ടം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴയെ തുടര്‍ന്ന്​ വിവിധയിടങ്ങളില്‍ നാശനഷ്​ടം. മലപ്പുറം ജില്ലയിലെ പള്ളിക്കലില്‍ വീട്​ തകര്‍ന്ന്​ രണ്ട്​ കുട്ടികള്‍ മരിച്ചു. പള്ളിക്കല്‍ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ്​

Read more

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള 2021-ലെ ​നൊ​ബേ​ൽ സ​മ്മാ​നം മൂ​ന്നു പേ​ർ​ക്ക്

സ്റ്റോ​ക്ഹോം: സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള 2021-ലെ ​നൊ​ബേ​ൽ സ​മ്മാ​നം മൂ​ന്നു പേ​ർ​ക്ക്. ഡേ​വി​ഡ് കാ​ർ​ഡ്, ജോ​ഷ്വ ഡി ​ആം​ഗ്ലി​സ്റ്റ്, ഗൈ​ഡോ ഡ​ബ്ല്യു ഇ​ബെ​ൻ​സ് എ​ന്നീ അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്കാ​ണ് പു​ര​സ്കാ​രം

Read more

മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണു അന്തരിച്ചു

അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ

Read more

ഉത്രാ വധക്കേസ്;പ്രതി സൂരജ് കുറ്റക്കാരൻ

കൊ​ല്ലം: മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച്‌ അ​ഞ്ച​ല്‍ സ്വദേശിനി ഉ​ത്ര​യെ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരെന്ന് കോടതി. കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്

Read more