ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,823 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,01,743 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 22,844 പേര് കോവിഡില്‍നിന്നും മുക്തി നേടിയിട്ടുമുണ്ട് . 226 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,51,189 ആയി ഉയര്‍ന്നു.

