കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഉഗ്ര സ്‌ഫോടനം
കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഉഗ്ര സ്‌ഫോടനം. ചാവേര്‍ സ്‌ഫോടനമാണെന്നാണ് സൂചന പെന്‍ഗണ്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ കവാടത്തിന് മുന്നില്‍ വെച്ച് ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.
Read more









