ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട്
Read more








