വാക്സീനുകള്‍ കലർത്തി നൽകുന്നത് ഫലപ്രദമെന്നു ഐസിഎംആര്‍
കൊവിഡ് വാക്സീനുകള്‍ കൂട്ടികലര്‍ത്താമെന്ന് ഐസിഎംആര്‍. കൊവാക്സിനും, കൊവിഷീല്‍ഡും മിശ്രിതമാക്കുന്നത് സുരക്ഷിതമാണെന്നും പ്രതിരോധശേഷി കൂടുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഈ വാക്സീനുകള്‍ വെവ്വേറ എടുക്കുന്നതിലും ഫലപ്രദമാണ് മിശ്രിതരൂപമെന്നാണ് ഐസിഎംആറിന്‍റെ പുതിയ
Read more








