എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാൻ ജനകീയ ക്യാമ്ബയിന്‍ ആരംഭിക്കും :മുഖ്യമന്ത്രി
പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതായും അതിനായി ജനകീയ ക്യാമ്ബയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനസൗകര്യം
Read more









