ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ൽ 80:20 അ​നു​പാ​ത​ത്തി​ൽ തെ​റ്റി​ല്ലെ​ന്ന് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി

 ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ൽ 80:20 അ​നു​പാ​ത​ത്തി​ൽ തെ​റ്റി​ല്ലെ​ന്ന് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി. എ​ന്നാ​ൽ ഇ​ക്കാ​ര്യം കോ​ട​തി ക​ണ്ട​ത് വീ​തം​വെ​പ്പെ​ന്ന ത​ര​ത്തി​ലാ​ണെ​ന്നും കോ​ട​തി​യെ കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പി​ശ​കു​പ​റ്റി​യോ എ​ന്ന​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം കേ​ട്ട​തി​ന് ശേ​ഷ​മാ​ണ് 80:20 ന​ട​പ്പാ​ക്കി​യ​ത്. യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് 80: 20 എ​ന്ന അ​നു​പാ​തം ആ​രും ചോ​ദ്യം​ചെ​യ്തി​ല്ലെ​ന്നും മു​സ്‌​ലിം ലീ​ഗി​ന്‍റേ​ത് രാ​ഷ്ട്രീ​യ ആ​രോ​പ​ണ​മാ​ണെ​ന്നും പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി വി​മ​ർ​ശി​ച്ചു. മു​സ്‌ലിം ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് 100 ശ​ത​മാ​നം ശ​രി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.