സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങും,ലിസ്റ്റ് കാണാം

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും ഇന്ന് മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ തുടങ്ങുന്ന

Read more

വാക്‌സിന്‍ ഡോസ് ഇടവേള നീട്ടല്‍; തീരുമാനം ശാസ്ത്രീയം ,കേന്ദ്രം

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടിയതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടാതെയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കേണ്ട

Read more

കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാക്സിന്റെ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് വാക്സിന്‍ നിര്‍മാതാക്കൾ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാക്സിന്റെ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. നിലവില്‍ 150 മുതല്‍ 210 രൂപ വരെ നല്‍കിയാണ്

Read more

ട്വിറ്ററിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: സാമൂഹിക മാധ്യമമായ ട്വിറ്ററിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന് ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യത്തില്‍ കടുത്ത

Read more

അൾത്താര കൂദാശാ ദിനം; പുനർനിർമാണം നടക്കുന്ന നോത്രദാം കത്തീഡ്രലിൽ ഇന്ന് ദിവ്യബലി

2019 ഏപ്രിൽ 15ലെ തീപിടിത്തത്തെ തുടർന്ന് പുനർനിർമാണം നടക്കുന്ന വിഖ്യാതമായ നോത്രദാം കത്തീഡ്രൽ ഇന്ന് ദിവ്യബലി അർപ്പണത്തിന് വേദിയാകും. 1989 ജൂൺ 16ന്, ദീർഘകാല പുനരുദ്ധാരണ പ്രവൃത്തികൾ

Read more

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റം ഇല്ല; ജൂൺ 22 മുതൽ പരീക്ഷ ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്‌ഇ, ഐഎസ്‍സി 12

Read more

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30നും ഇടയില്‍ കെപിസിസി ആസ്ഥാനത്തുവച്ചായിരിക്കും ചുമതലയേറ്റെടുക്കുക. പത്തു മണിയോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലെത്തി

Read more

ടി.പി.ആർ 30 വരെ സമ്പൂർണ ലോക്ഡൗൺ; 30ൽ കൂടിയാൽ ട്രിപ്പിൾ ലോക്ഡൗൺ -നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഒരുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന

Read more

ആ​ര്‍​ടി-​പിസിആർ നിരക്ക് ; വിധി തിങ്കളാഴ്ച്ച

ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച. ചൊ​വ്വാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് വി​ധി പ​റ​യാ​ന്‍ അ​ടു​ത്ത ദി​വ​സ​ത്തേ​യ്ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഐ​സി​എം​ആ​റി​ന്‍റെ

Read more

സുപ്രീം കോടതി ഒമ്പതു വർഷത്തെ നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ്‌ അവസാനിപ്പിച്ചു

നീണ്ട ഒമ്പത് വർഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിച്ച്‌ സുപ്രീം കോടതി ഉത്തരവ് ഇറക്കി. നഷ്ടപരിഹാര തുകയായ

Read more