എട്ടു കിലോമീറ്റർ നീളം മൂന്നര കിലോമീറ്റര്‍ വീതി; കൊച്ചിതീരത്തു പുതിയൊരു ദ്വീപ് ഉയരുന്നു.

ഇന്ന് അന്താരാഷ്ട്ര സമുദ്രദിനം. കുറച്ച്‌ വര്‍ഷങ്ങളായി ഈ ദിവസം കേരളം പറയാറുള്ളത്, കരയായിരുന്നതെല്ലാം കടലെടുക്കുന്ന പതിവ് പ്രതിഭാസത്തെ കുറിച്ചാണ്. എന്നാല്‍, ഇക്കുറി അതു തിരിച്ചും സംഭവിക്കുകയാണ്. കൊച്ചി

Read more

പോളിങ് ബൂത്തുകൾ വാക്സിനേഷൻ സെന്ററുകൾ ആക്കും: ഡൽഹി സർക്കാർ

കോ​വി​ഡ് വാ​ക്സി​നേ​ഷ​നു പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച പോ​ളിം​ഗ് ബൂ​ത്തു​ക​ൾ വാ​ക്സി​നേ​ഷ​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. “എ​വി​ടെ വോ​ട്ട്

Read more

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം;കണ്ടെത്തിയത് വിദേശത്തുനിന്ന് എത്തിയവരിൽ

ഇന്ത്യയില്‍ കൊറോണ വൈറസിന്‍റെ കൊവിഡ് വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ്

Read more

കെ സുധാകരൻ കെ​പി​സി​സി അധ്യക്ഷനാകും ;പ്രഖ്യാപനം ഉടൻ

​ കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മ​റ്റ് നേ​താ​ക്ക​ളു​ടെ

Read more

ഫണ്ട് വിനയോഗം ;അന്വേഷണ സമതിയെക്കുറിച്ച് അറിയില്ല: ഇ ശ്രീധരൻ

ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​നി​യോ​ഗം അ​ന്വേ​ഷി​ക്കാ​ന്‍ ത​ന്നെ നി​യോ​ഗി​ച്ചു​വ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ഇ.​ശ്രീ​ധ​ര​ൻ. ഇ​ക്കാ​ര്യ​ത്തി​നാ​യി ത​ന്നെ ആ​രും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഒ​ന്നു​മ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​ധ​ര​നെ കൂ​ടാ​തെ

Read more

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂ​ഡ​ല്‍​ഹി: നിര്‍ണ്ണായക അറിയിപ്പുകളുമായി ഇന്ന് 5 മണിയ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന

Read more

ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സർക്കാർ വേഗം നടപ്പിലാക്കണമെന്നു മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍

ന്യൂനപക്ഷ അവകാശങ്ങളെല്ലാം നീതിപൂര്‍വം വിതരണം ചെയ്യണമെന്നും ഹൈക്കോടതി വിധി വേഗം നടപ്പിലാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച

Read more

കേരളത്തിൽ പെട്രോളിന് സെഞ്ച്വറി; ഇന്ധവില ആദ്യമായി നൂറ് കടന്നു; ഇന്നും ഇന്ധനവിലയിൽ വർധനവ്.

തിരുവനന്തപുരം | സംസ്ഥാനത്ത് ആദ്യമായി ഇന്ധന വില നൂറ് രൂപ കടന്നു. പ്രീമീയം പെട്രോള്‍ വിലയാണ് സെഞ്ച്വറി പിന്നിട്ടത്. തിരുവനന്തപുരം പാറശ്ശാലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും

Read more

ജോ ബൈഡന്‍ ഈ മാസം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും:സിഎന്‍എ

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ട്. ജൂണ്‍ 15നു ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എ

Read more

വാക്‌സിനെടുത്ത ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടി പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധനയില്‍ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത്

Read more