ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 പേര്‍ മരിച്ചു. രണ്ടുപൈലറ്റുമാരും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്.ഫാറ്റയില്‍ നിന്ന് കേദാര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതര്‍ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

