വാക്സിൻ;കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ര​ണ്ടു വി​ല​യി​ലെ യു​ക്തി എ​ന്തെ​ന്നു സുപ്രീംകോ​ട​തി

വാ​ക്സി​ന്‍ ന​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ര​ണ്ടു വി​ല​യി​ലെ യു​ക്തി എ​ന്തെ​ന്നും കോ​ട​തി ആ​രോ​ഞ്ഞു. വാ​ക്സി​ന് ഒ​റ്റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട്

Read more

ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു.

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Read more

പ്ലസ്ടു മൂല്യനിർണയം നാളെ മുതൽ;അധ്യാപകർക്കു താല്പര്യമുള്ള കേന്ദ്രം തിരഞ്ഞെടുക്കാം

ര​ണ്ടാം ​വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം നാളെ തുടങ്ങും. 79 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ 26447 അ​ധ്യാ​പ​ക​ര്‍ പങ്കെടുക്കും. 3031 അ​ധ്യാ​പ​ക​രാണ്

Read more

ലോക്ക് ഡൗണിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ ‘അണ്‍ലോക്കി’ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗണ്‍ പുതിയഘട്ടം തുടങ്ങി. ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും തിങ്കളാഴ്ച

Read more

ഇന്ത്യയിൽ ജനങ്ങൾ എത്രയും വേഗം വാക്സിൻ എടുക്കണം:ഡ​ബ്ല്യു​എ​ച്ച്‌ഒ

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യാ​യി നി​ല്‍​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം വാ​ക്സീ​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്‌ഒ). കോ​വി​ഡ് രോ​ഗ​വ്യാ​പ​ന തീ​വ്ര​ത രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​റ​യാ​ന്‍ തു​ട​ങ്ങി​യെ​ങ്കി​ലും

Read more

സംസ്ഥാനത്ത് നാളെ പുതിയ അധ്യായന വർഷം ആരംഭിക്കും

കൊവിഡ് പ്രതിസന്ധിക്കിടെ നാളെ സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നു. രാവിലെ എട്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ പ്രവേശനോത്സവത്തിന്‍്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. വിക്ടേഴ്സ്

Read more

എത്ര വലിയ വെല്ലുവിളികളെയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എത്ര വലിയ വെല്ലുവിളികളെയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ സംയമനത്തോടെയാണ് സമീപകാലത്ത് ഉണ്ടായ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം

Read more

ന്യൂനപക്ഷ സ്കോളർഷിപ്പ് വിധി:അപ്പീലുമായി ന്യൂനപക്ഷ ട്രസ്റ്റ് സുപ്രീം കോടതിയിലേക്ക്

കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ‌്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേസില്‍ കക്ഷിയായ മൈനോരിറ്റി ഇന്ത്യന്‍സ് പ്ളാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ്

Read more

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ; തീരുമാനം ചൊവ്വാഴ്ച്ച അറിയാം

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് അ​റി​ഞ്ഞ് അ​ന്തി​മ​തീ​രു​മാ​നം കൈ​കൊ​ള്ളാ​നാ​ണ് നീ​ക്കം. ഇ​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് എ​ഴു​തി​യ​റി​യി​ക്കാ​ന്‍

Read more

കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്ന് എയിംസ്

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ജൂലൈ അവസാനത്തോടെ പ്രതിദിനം

Read more