കേരളത്തിൽ നാളെ ന്യുനമർദം,കാലവർഷം ആൻഡമാനിൽ എത്തി

കാലവർഷം ആൻഡമാനിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ ‘യാസ്’ മേയ് 24 ന്

Read more

സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതില്‍ ഇന്നോ നാളെയോ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവിലെ ലോക്ഡൗണ്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ഏറെ

Read more

പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു ;പൈലറ്റ് മരിച്ചു

ന്യൂഡെല്‍ഹി: ( 21.05.2021) പഞ്ചാബില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു. വിമാനത്തിന്റെ പൈലറ്റ് സ്ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരി അപകടത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍

Read more

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,59,591പേർക്ക് രോഗബാധ

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,59,591പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍

Read more

ഇസ്രായേൽ പലസ്തീൻ സംഘർഷങ്ങൾക്കു വിരാമം; വെടിനിർത്തൽ ഇരുരാജ്യങ്ങളും അംഗീകരിച്ചു.

​ഇസ്ര​യേ​ല്‍- പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷ​ത്തി​നു താ​ല്‍​ക്കാ​ലി​ക വി​രാ​മം. ഏ​ക​പ​ക്ഷീ​യ​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ ഇ​സ്ര​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ഗാ​സ മു​ന​മ്ബി​ലെ 11 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ള്‍​ക്ക് വി​ര​മ​മാ​വും. വെ​ടി​നി​ര്‍​ത്ത​ലി​ന്

Read more

പുതിയ അധ്യായന വർഷം ജൂൺ ഒന്നിനുതന്നെ തുടങ്ങിയേക്കും;ഒരുക്കങ്ങൾ പൂർത്തിയായി

സം​​സ്ഥാ​​ന​​ത്തെ സ്​​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​​ഷം ആ​​രം​​ഭി​​ക്കാ​​ന്‍ ധാ​​ര​​ണ.ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി ക്ലാ​​സു​​ക​​ള്‍ സം​​പ്രേ​​ഷ​​ണം

Read more

രണ്ടാം പിണറായി സർക്കാർ ;മന്ത്രിമാരുടെ വകുപ്പുകള്‍ അറിയിച്ചുകൊണ്ടുളള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും മന്ത്രിമാരുടേയും വകുപ്പുകള്‍ അറിയിച്ചുകൊണ്ടുളള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകള്‍

Read more

ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച്‌ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം: ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച്‌ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. സിപിഎം ജനറല്‍

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

കോട്ടയം: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നാളെ മുതൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ബുധൻ, ശനി ദിവസങ്ങളിൽ എട്ടു മുതൽ നാലു മണി വരെ വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

Read more

മന്ത്രിസഭയിൽ പുതുമുഖങ്ങൾ അനിവാര്യമാണെന്ന് യെച്ചൂരി

മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സീതാറാം യെച്ചൂരി. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനമാണ്. കെ കെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടത്

Read more