വൊട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ വേണ്ടെന്ന് കേരളാ ഹൈക്കോടതി

കൊച്ചി: വൊട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ വേണ്ടെന്ന് കേരളാ ഹൈക്കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. അതുകൊണ്ടു തന്നെ കോടതി പ്രത്യേകം അഭിപ്രായം പറയേണ്ട

Read more

കേരളത്തിൽ ഇടിമിന്നൽ കൂടുന്നു, കാരണം ക്യു​മി​ലോ​നിം​ബ​സ്

ഉ​ച്ച ക​ഴി​യു​ന്ന​തോ​ടെ കേ​ര​ള​ത്തിെന്‍റ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​കാ​ശ​ത്ത് ‘വെ​ടി​ക്കെ​ട്ടാ’​ണ്. വേ​ന​ല്‍ മ​ഴ​ക്കൊ​പ്പം എ​ത്തു​ന്ന അ​പ​ക​ട​കാ​രി​യാ​യ ഇ​ടി​മി​ന്ന​ലാ​ണ് ഇ​തി​ന് പി​ന്നി​ല്‍. സാ​ധാ​ര​ണ വേ​ന​ല്‍​കാ​ല​ത്തെ മ​ഴ​യോ​ടൊ​പ്പ​മു​ള്ള ഇ​ടി​മി​ന്ന​ലി​ന് കാ​ര​ണ​മാ​യ ക്യു​മി​ലോ​നിം​ബ​സ്

Read more

കോവിഡ് ,ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമായതിനും അപ്പുറം; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര രോഗ വ്യാപനം തുടരുന്ന ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ തെദ്രോസ് അദാനം. സഹായത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെയും

Read more

ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കേരളത്തില്‍ 10 ജില്ലകളില്‍,ഏറ്റവും കൂടുതൽ കോട്ടയത്ത്

തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വേരിയന്‍റ് ബി വണ്‍ 617 കേരളത്തില്‍ 10 ജില്ലകളില്‍ കണ്ടെത്തി. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം

Read more

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍;പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്ബോള്‍ ആളുകള്‍ ഒത്തുകൂടുമെന്നും, ഇത് രോഗ

Read more

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ലോക്ക്ഡൗൺ വേണമെന്ന് ഐ. എം. എയും ആരോഗ്യവിദഗ്ധസമിതിയും

കോവിഡ്‌ രണ്ടാംതരംഗത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന്‌ സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്‌ത്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്‌ധ സമിതിയും.ടെസ്‌റ്റ്‌

Read more

കോവിഡ്;സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, വിനോദപാര്‍ക്ക്, സ്‌പോട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളങ്ങള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം

Read more

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമെന്ന് ഐ. എം .എ

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20 ശതമാനത്തിന് മുകളില്‍ എത്തിയതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും

Read more

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം , 24 മണിക്കൂറിനിടെ മൂന്നരലക്ഷം രോഗികൾ, 2812 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്നരലക്ഷം പിന്നിട്ടു. 3,52,991 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2812 പേര്‍ മരണമടഞ്ഞു. 2,19,272 പേരാണ് ഈ

Read more

കൊവിഡിലും നിറം മങ്ങാതെ 93-മത്ഓസ്കാർ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊവിഡിലും നിറം മങ്ങാതെ 93-മത് അക്കാദമി അവാര്‍ഡ് പുരസ്‍കാരങ്ങള്‍. ഏറ്റവും പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍ക്കു തന്നെയാണ് പ്രധാന പുരസ്‍കാരങ്ങള്‍. എടുത്തുപറയേണ്ട നേട്ടം സ്വന്തമാക്കിയത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ

Read more