പ്രദര്‍ശന നഗരിയില്‍ 18 പേർക്ക് കൊവിഡ് ; പൂരം പ്രദർശനം നിർത്തി ; നഗരത്തിൽ കടുത്ത നിയന്ത്രണം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ്

Read more

ആര്‍ടിപിസിആര്‍ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും കൊവിഡ് പോസിറ്റീവ് ആകാനുളള സാധ്യത,സി ടി സ്കാൻ നിർദേശിച്ച്‌ ഡോക്ടർമാർ

ദില്ലി: കൊവിഡ് ഒന്നാം തരംഗത്തേക്കാള്‍ അതിതീവ്രമായി രാജ്യത്ത് രണ്ടാം തരംഗത്തില്‍ ആഞ്ഞടിച്ച്‌ കൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും പരിശോധന ഉയര്‍ത്തിയിരിക്കുന്നു. എന്നാല്‍ ആന്റിജന്‍ പരിശോധനയിലും ആര്‍ടിപിസിആര്‍ പരിശോധനയിലും നെഗറ്റീവ്

Read more

ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ , നിയന്ത്രണങ്ങള്‍ വിശദീകരിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള്‍ വിശദീകരിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നൈറ്റ് കര്‍ഫ്യൂ സമയത്ത് മരുന്ന്, പാല്‍ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍

Read more

ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍

Read more

ചൊവ്വയിൽ പറന്ന് നാസയുടെ ഹെലികോപ്റ്റർ, ചരിത്രം കുറിച്ച് ഇൻജെന്യൂയിറ്റി

ചൊവ്വയിലെത്തിയ പെര്‍സിവിയറന്‍സ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്റര്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വിജയകരമായി പറന്നുപൊങ്ങി. മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച്‌ പറത്തുന്ന ആദ്യ വാഹനം എന്ന

Read more

സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. രാത്രി 9മുതല്‍

Read more

കേരളം നിയന്ത്രണങ്ങളിലേക്ക്; നൈറ്റ്‌ കർഫ്യൂ പരിഗണനയിൽ

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച്‌ ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസ്

Read more

കേരള – തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധന രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെ അതിര്‍ത്തി അടച്ചിടും

കളിയിക്കാവിള/ വാളയാര്‍: കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ കേരള – തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധന. രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്നാട്

Read more

സി. റൂത്ത് ലെവിസിന് മരണാനന്തര ബഹുമതി സമർപ്പിച്ച് പാക്കിസ്ഥാൻ

മാനസിക വൈകല്യവും ഭിന്നശേഷിയും മൂലം ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കാൻ ജീവിതം സമർപ്പിച്ച കത്തോലിക്കാ കന്യാസ്ത്രീക്ക് മരണാനന്തര ബഹുമതിയായി ഉന്നത സിവിലിയൻ പുരസ്‌ക്കാരം സമ്മാനിച്ച് പാക് ഭരണകൂടം. സിസ്റ്റർ

Read more

ലോക്ക്‌ഡൗൺ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം;ഇന്ത്യയിൽ സ്ഥിതി അതിരൂക്ഷം

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട്

Read more