കോവിഡ്;നിയന്ത്രണം കടുപ്പിക്കാന്‍ കേരളം, മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം.

Read more

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദാക്കി; പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ മാറ്റിവച്ചു.

സിബിഎസ്‌ഇ പരീക്ഷ മാറ്റി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്

Read more

സംസ്ഥാനത്ത് വേനൽ മഴ കനക്കും;10 ജില്ലകളിൽ യെല്ലോ അലർട്ട് ,അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 14 മുതല്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി,

Read more

24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകൾ ,ഏറ്റവും വലിയ പ്രതിദിന വർധന

ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തില്‍ ഞെട്ടിവിറച്ച്‌ രാജ്യം. 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും

Read more

കൊറോണ വൈറസിന്റെ വകഭേദം; പുതിയ രോഗലക്ഷണങ്ങൾ ഛർദിയും ത്വക്കിൽ അടയാളങ്ങളും

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ തീവ്രരോഗലക്ഷണങ്ങള്‍ സൃഷ്‌ടിക്കുന്നതായി കോവിഡ്‌ രോഗവിദഗ്‌ധര്‍. കോവിഡ്‌ ബാധിച്ച്‌ മുൻപ് ചികിത്സയിൽ കഴിഞ്ഞിരുന്നവര്‍ക്ക്‌ അനുഭവപ്പെട്ട രോഗലക്ഷണങ്ങളില്‍നിന്നു വ്യത്യസ്‌തമായാണു വകഭേദം വന്ന വൈറസിന്റെ പ്രവര്‍ത്തനം.

Read more

പുതിയ കോവിഡ് നിയന്ത്രണങ്ങൾ , സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം,

Read more

നൈജീരിയയില്‍ ബന്ധിയാക്കപ്പെട്ടിരുന്ന കത്തോലിക്ക വൈദികനെ മോചിപ്പിച്ചു.

നൈജീരിയയിലെ ഇമോ സംസ്ഥാനത്തു നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികൻ മോചിതനായി. ഏപ്രിൽ 11 ന് തട്ടിക്കൊണ്ടുപോയ ഫാ. മാർസെൽ ഇസു ഒനിയോച്ചയെ ബന്ദികളാക്കിയ ആയുധധാരികള്‍

Read more

മന്ത്രി കെടി ജലീല്‍ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവെച്ചു. അല്‍പസമയം മുമ്ബാണ് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമനക്കേസില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന

Read more

രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം; രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തും. വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ആണ് ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ പ്രതിസന്ധിക്ക്

Read more

കൊവിഡ് കൂടുന്നു, സംസ്ഥാനത്ത് ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങള്‍ നിശ്ചയിച്ച്‌ കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാമെന്നത് ഉത്തരവില്‍ പരാമര്‍ശിക്കും. പൊതു ചടങ്ങുകളുടെ

Read more