ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി-20 ഇന്ന് :മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ
അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്ബരയിലെ ശേഷിച്ച മൂന്ന് മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് തീരുമാനം. മത്സരങ്ങള്‍ക്കായി ടിക്കറ്റ് എടുത്തവര്‍ക്ക്
Read more








