യൂറോപ്പിലെ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറുന്നുവോ?

മധ്യയൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ഓസ്ട്രിയയില്‍ 12 വര്‍ഷമായി താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍, ഞാന്‍ ഇവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവയ്ക്കുവാന്‍

Read more

വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

കൊച്ചി: വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്നു രാത്രി 12-ന് മുമ്ബ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവരും വിദേശത്തുനിന്ന്

Read more

ലോകത്തിന്റെ കണ്ണീരായ അലൻ കുർദിയുടെ പിതാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഇർബിൽ: യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ കടലിൽ വീണു മരിച്ച അലൻ കുർദി എന്ന സിറിയൻ ബാലന്റെ പിതാവ് അബ്ദുല്ല കുർദി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.

Read more

ഇന്ധനവില വർധന;രാജ്യ സഭ നിർത്തിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്ത്​ പെട്രോള്‍- ഡീസല്‍, പാചകവാതക വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌​ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തി​ലയിറങ്ങിയതോടെ സഭ ഒരു മണി​വരെ നിര്‍ത്തിക്കുവെക്കുകയായിരുന്നു. കോണ്‍ഗ്രസ്​ എം.പിമാര്‍

Read more

വനിതാ ദിനത്തിൽ കർഷക സമരം നയിക്കാൻ വനിതകൾ

നൂറ് ദിവസം പിന്നിട്ട കര്‍ഷക സമരം , വനിത ദിനമായ ഇന്ന് മഹിള മഹാപഞ്ചായത്തുകള്‍ ചേരും. സിംഘു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത

Read more

യൂറോപ്പില്‍ ക്രിസ്തീയത തകരുകയാണോ?

കത്തോലിക്കാവിശ്വാസം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍രാജ്യങ്ങളുടെ ഇടയില്‍ സ്പെയിന് മുന്തിയ സ്ഥാനമുണ്ട്. കാലാന്തരത്തില്‍ അതിന് കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും സമീപകാലങ്ങളിലൊന്നും ക്രൈസ്തവ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കപ്പെടുകയോ അതിനായി വില്‍ക്കപ്പെടുകയോ

Read more

കോവി​ഡ് മ​ഹാ​മാ​രി​യു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഈ ​മാ​സം പ​കു​തി​യോ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന സം​ഘം കോ​വി​ഡി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള പ​ഠ​നം ജ​നു​വ​രി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 2019 അ​വ​സാ​ന​ത്തോ​ടെ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ്

Read more

കർഷകരുടെ കണ്ണീരിന് പരിഹാരമുണ്ട്

കൃഷിയും വ്യവസായവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണല്ലോ. കൃഷിയില്ലെങ്കില്‍ വ്യവസായമില്ല, വ്യവസായമില്ലെങ്കില്‍ കൃഷി അഭിവൃദ്ധിപ്പെടുകയുമില്ല. നമുക്ക് ഏറ്റവും പരിചിതമായ കൃഷിയാണല്ലോ, റബര്‍ കൃഷി. നാം തൈകള്‍ നട്ടു,

Read more

കോവിഡ് വിമുക്തരായ വർ ഇനിയും സൂക്ഷിക്കണം

പോസ്റ്റ് കോവിഡ് സിന്‍ട്രോം എന്താണ് പോസ്റ്റ് കോവിഡ് സിന്‍ട്രോം? കോവിഡ് മുക്തി നേടിയവരില്‍ കുറച്ചുനാളുകള്‍കൂടി രോഗലക്ഷണങ്ങള്‍ നീണ്ടുനില്ക്കുകയാണെങ്കില്‍ അതിനെ പോസ്റ്റ് കോവിഡ് സിന്‍ട്രോം എന്ന് പറയുന്നു. ഇത്

Read more

അക്രമങ്ങൾക്ക് അറുതിവരുത്തണമെന്ന ആഹ്വാനവുമായി ഇറാഖിൽ ഫ്രാൻസിസ് പാപ്പയുടെ പ്രഥമ സന്ദേശം.

അക്രമങ്ങൾക്ക് അറുതിവരുത്തണമെന്ന ആഹ്വാനവുമായി ഇറാഖിൽ ഫ്രാൻസിസ് പാപ്പയുടെ പ്രഥമ സന്ദേശം. ഇറാഖ് ഉൾപ്പെടെ സകല രാജ്യങ്ങളിലും ആയുധങ്ങൾ നിശബ്ദമാക്കപ്പെടണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഇറാഖി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇറാഖിലെ

Read more