പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം

പാലക്കാട്: നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ഹോട്ടലില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്.

Read more

ജസ്ന തിരോധാന കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: ജസ്ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി

Read more

ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍

കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ഐആര്‍സിടിസി വെബ്സൈറ്റില്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മേയ്

Read more

നാസയുടെ ചൊവ്വാ ദൗത്യം വിജയം, പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ആദ്യ ചിത്രമയച്ചു

വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ രണ്ടരയോടെയാണ് റോവര്‍ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട

Read more

രാജ്യവ്യാപകമായുള്ള കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായുള്ള കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥനങ്ങളിലാണ് സമരം ശക്തം. പ്രതിഷേധം അക്രമാസക്തമാകാനുള്ളസാധ്യത കണക്കിലെടുത്ത് യുപി, ഹരിയാന,

Read more

ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം; യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശമായി

ന്യുഡല്‍ഹി: ജനിതക മാറ്റം വന്ന രണ്ട് പുതിയ വൈറസുകളുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് രാജ്യം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍

Read more

മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍: നിർണായക പ്രഖ്യാപനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയയാത്രവേളയിലാകും ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുക.

Read more

ആവശ്യം നേടിയെടുക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറെന്ന് സമരക്കാർ

തിരുവനന്തപുരം: ആവശ്യം നേടിയെടുക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയ രാജേഷ്. ഈ മാസം 20 മുതല്‍ കൂടുതല്‍ പേര്‍

Read more

പ്രകൃതി വാതകം ജി.എസ്.ടിയില്‍ കൊണ്ടുവരും: മോദി

ന്യൂഡല്‍ഹി: പ്രകൃതി വാതകം ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എണ്ണ, പ്രകൃതിവാതകമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് 7.5 ലക്ഷം കോടി ചെലവിടും. രാജ്യത്തെ ഊര്‍ജ്ജ

Read more

പ​ഞ്ചാ​ബി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് കുതിപ്പ്

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് കുതിപ്പ് .ആ​ദ്യ​ഫ​ല സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​മ്ബോ​ള്‍ 109 മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ 107 ലും കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. ശിരോമണി അകാലിദളാണ് രണ്ടാം സ്ഥാനത്ത്. ബിജെപി

Read more