കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി

2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ 2020 ഡിസംബര്‍

Read more

കോവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ പ്രതിദിനം കുത്തിവയ്പ്പ് നൂറ് പേർക്ക്: അരമണിക്കൂർ നിരീക്ഷണം

വാക്സിൻ കുത്തിവെയ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെക്കുക. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമായിരിക്കും വാക്സിൻകുത്തിവെപ്പുകേന്ദ്രത്തിലുണ്ടായിരിക്കുക.

Read more

ഇന്ത്യയുടെ എംആര്‍എന്‍എ കോവിഡ് വാക്‌സിന് പരീക്ഷണാനുമതി

ന്യൂഡല്‍ഹി : കൊവിഡ് 19നെതിരേ ലോകം ഒറ്റക്കെട്ടായി പൊരുതുന്നതിനിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എംആര്‍എന്‍എ വാക്സിന്റെ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയുടെ അനുമതി.

Read more

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ചെലവിട്ടത് 10 ശതമാനത്തില്‍ താഴെ മാത്രം

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനായാണ് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെയാണ് ധനമന്ത്രി

Read more

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്,

Read more

ടെലിഫോണ്‍ മുഖേനയുള്ള കുമ്പസാരത്തിന് സാധുതയില്ലെന്ന വിശദീകരണവുമായി വത്തിക്കാന്‍

കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ടെലിഫോണിലൂടെയുള്ള കുമ്പസാരത്തിന്റെ സാധുത സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വത്തിക്കാന്‍. ഫോണിലൂടെയുള്ള കുമ്പസാരങ്ങള്‍ക്ക് സാധുതയുണ്ടാവില്ലെന്ന്‍ വത്തിക്കാന്‍ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ മൗറോ

Read more

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു , തിയതി ഉടന്‍ പ്രഖ്യാപിയ്ക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു , തിയതി ഉടന്‍ പ്രഖ്യാപിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ജനുവരിയിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ്

Read more

നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കശ്‍മീര്‍: നിയന്ത്രണരേഖയില്‍ നടന്ന ശക്തമായ പ്രത്യാക്രമണത്തില്‍ അഞ്ച് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് ജില്ലയില്‍, ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകീട്ട് പാക് പട്ടാളക്കാര്‍

Read more

ഇനി ഷോക്കടിക്കും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019ല്‍ പുതുക്കി നിശ്ചയിച്ച വൈദ്യുതി നിരക്കിന് മാര്‍ച്ച്‌ 31വരെയായിരുന്നു പ്രാബല്യം. കോവിഡ് പശ്ചാത്തലത്തില്‍ പുതുക്കി നിശ്ചയിക്കാതെ

Read more

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ തടയുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ആറ് തവണ ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തില്‍ സമരപരിപാടികള്‍ ശക്തമാക്കി കര്‍ഷകസംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ തടയുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയുള്ള

Read more